كُفْؤًا حمزة، ويعقوب، وخلف، ولحمزة وقفًا وجهان : نقل حركة الهمزة إلى الفاء وحذف الهمزة، وبإبدالها واوًا مفتوحة مع إسكان الفاء على الرسم. ولا يخفىٰ أن التنوين يبدل ألفًا عند الوقف لجميع القراء.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍. പറയുക : കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്‍മം നല്‍കിയിട്ടില്ല. ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും.